NEWS
ആലപ്പുഴയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തി
12/07/2026 09:02 PM IST
nila

ആലപ്പുഴയിൽ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ കുത്തി കൊലപ്പെടുത്തി. ആലപ്പുഴ കാഞ്ഞിരംചിറ പുന്നക്കൽ വീട്ടിൽ മനീഷ് (29)ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മംഗലത്തുള്ള വാടകവീട്ടിലാണ് സംഭവം.
ബന്ധുവായ യുവാവാണ് മനീഷിനെ കുത്തിയത് എന്നാണ് റിപ്പോർട്ട്. കൊലനടത്തിയശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി പോലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










